Wednesday, May 29, 2013

പൊട്ടന്‍ തെയ്യം.

ഉറഞ്ഞുതുള്ളി തീ വിഴുങ്ങിയിട്ടും
കനലിനുമേലെ നടന്നിട്ടും......
....ഹെന്‍റെ തെയ് വങ്ങളെ....
അടിയന്‍റെ കുഞ്ഞെന്തെയിങ്ങനെ
പനിക്കുളിരില്‍ തണുത്തുവിറച്ച്.........

2 comments:

  1. കുഞ്ഞു വരികൾ ..പക്ഷെ..അഗ്നിസ്ഫുലിംഗങ്ങൾ ...!!

    ReplyDelete